Teaching Practice Phase 02/07 Week Report

Day 27
22/07/2024
 ഇന്ന് ബഹുഭൂജങ്ങൾ എന്ന പാഠത്തിൽ എല്ലാ ബഹുഭുജങ്ങളുടെ പുറം കോണുകളുടെ തുക 360 ആണെന്നുള്ള ആശയത്തെക്കുറിച്ച് ഞാൻ പഠിപ്പിച്ചു കൊടുത്തു.ഇതൊരു ആക്ടിവിറ്റിyിലൂടെ  വളരെയധികം ഉത്സാഹത്തോടെ കൂടി ക്ലാസ്സിൽ പഠിക്കുകയും ആശയം വ്യക്തമായി മനസ്സിലാക്കുകയും ചെയ്തു ഇന്ന് ഞാൻ നാലാമത്തെ പിരീഡ് അശ്വതിയുടെ ക്ലാസ് നിരീക്ഷണത്തിനായി പോയിരുന്നു വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഇന്ന് ഏഴാമത്തെ പിരീഡ് 8A യില് ക്ലാസ് ഉണ്ടായിരുന്നു. 9B യിലും 10B യിലും substitution കയറി.

Day 28
23/07/2024
 ഇന്ന് അഞ്ചാമത്ത  പിരിഡ് എനിക്ക് 8A ക്ലാസ് ഉണ്ടായിരുന്നു. ഇന്ന്  അവർക്ക് ഞാൻ പരിക്ഷ നടtത്തിഇതുവരെ പഠിപ്പിച്ച കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ചോദ്യങ്ങൾ തയ്യാറാക്കുകയും അത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു.ഇന്ന് നാലാമത്തെ പീടിൽ ഞങ്ങളുടെ സഹപാഠിയായ കൃഷ്ണപ്രസാദിന്റെ ക്ലാസ്സ് കാണുന്നതിനായി പോയിരുന്നു.വളരെ നല്ല ക്ലാസ് ആയിരുന്നു.

Day 29
25/07/2024

 പിന്നെ ഞാൻ സമബഹുഭൂജങ്ങൾ പറയുന്ന പുതിയ ആശയമാണ് ക്ലാസ്സിൽ പരിചയപ്പെടുത്തിയത്. അതിനായി ഞാൻ സമചതുരം, സമപഞ്ചബുജം,സമഷഡ്ഭുജം എന്നിങ്ങനെ 3 പേപ്പർ cutting ഉപയോഗിച്ച് annu ക്ലസ്പറഞ്ഞു കൊടുത്തത്. ഇത്തരം പ്രവർത്തനങ്ങൾ ഉപയോഗിച്ചതിനാൽ ക്ലാസ് വളരെയധികം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു എന്ന് എനിക്ക് മനസ്സിലാകുന്നു. വളരെയധികം മനസ്സിലാക്കുകയും ഓരോ ഓരോ കോളികളുടെ ഓരോ റെഗുലർ കോണുകളുടെയും അകകോണുകൾക്കും പുറകോട്ടുണുകൾക്കും അളവുകൾ ഉണ്ടെന്നും മനസ്സിലാക്കി.

Day 30
26/07/2024
ഇന്ന് ഒരു ഷഡ്ഭുജം വരക്കാൻ ആണ് കുട്ടികളെ പഠിപ്പിച്ചത്.ഒരേ വശങ്ങളും വ്യത്യസ്ത കോണുകൾ വരുന്നതുമായ ഒരു ഷഡ്ഭുജം വരക്കാനും പിന്നീട് പല വശങ്ങളും ഒരു കോണുകളും വരുന്ന മറ്റു ഒരു ഷഡ്ഭുജം വരക്കാൻ പഠിപ്പിച്ചു.

Popular Posts