Teaching Practice Phase 02/06 Week Report

Day 23
15/7/2024
 ഇന്നുമുതൽ ഒന്നു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് യൂണിറ്റ് പരീക്ഷ തുടങ്ങി. ഒന്നാമത്തെ യും അഞ്ചാമത്തെയും പിരിഡ് ആയിരുന്നു പരീക്ഷ നടത്തിയത്ഡ്യൂട്ടിക്ക് പോയി.എനിക്ക് അഞ്ചാമത്തെ പിരിഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്.
 എക്സാം ആയതിനാൽ class എടുക്കാൻ പറ്റിയില്ല. ഇന്ന് ഏഴാമത്തെ പിരീഡ് 8A യില് ക്ലാസ് എടുക്കാൻ കഴിഞ്ഞ്.

Day 24
17/07/2024
ഇന്ന് രമ്യ ടീച്ചർ 2 മാതെ ഒബ്സെർവഷൻ വന്നിരുന്നു. ലെസ്സൺ പ്ലാൻ ചെറുത് ആയിരുന്നു എന്നും. മാസ്സ് Answering ഒഴിവാക്കണമെന്നും ടീച്ചർ പറഞ്ഞുതന്നു. Questioning skill നന്നക്കണമെന്നും ടീചർ പറഞ്ഞു.ക്ലാസ് വരുത്തേണ്ട മാറ്റങ്ങളും പറഞ്ഞുതന്നു.ആക്ടിവിറ്റി കാർഡ്ലൂടെ കുട്ടികൾക്ക് ക്ലാസ് വളരെയധികം മനസിലായി.

Day 25
18/07/2024
ഇന്ന് റാണി മിസ്സ് ഒബ്സെർവഷൻ വന്നിരുന്നു. ഞങ്ങൾ 7 പേരുടെ ക്ലാസ് മിസ്സ് നിരീക്ഷിച്ചു. ക്ലാസ് കണ്ടതിനു ശേഷം നല്ല അഭിപ്രായം ആണ് പറഞ്ഞത്. ഞാൻ ഇന്ന് ആദിത്യയുടെ ക്ലാസ് നിരീക്ഷിച്ചു. നല്ല ക്ലാസ് ആയിരുന്നു.

Day 26
19/07/2024
ഇന്ന് ഞാൻ എന്റെ പ്രൊജക്റ്റ്‌ ഇന്റെ ഡാറ്റ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികളിൽ നിന്നും കളക്ടർ ചെയ്‌തു. കുട്ടികൾ വളരെ സത്യസന്ധമായി ആണ് tool ഫിൽ ചെയ്തത്.
 അഞ്ചാമത്തെ പിരീഡ്  എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. ഐസിടി ഉപയോഗിച്ചിട്ടുള്ള ക്ലാസ് ആയിരുന്നു എന്ന് ഞാൻ എടുത്തിരുന്നത്. ഐസിടി ഉപയോഗിച്ച് പഠിപ്പിച്ചതിനാൽ കുട്ടികൾക്ക്  പാഠഭാഗം വളരെ വ്യക്തമാകാൻ സാധിച്ചു.

Popular Posts