School Practice Phase 01/ Section 02 - 4 Week Report
ഇത് ഞങ്ങളുടെ ഒമ്പതാം ആഴ്ച ടീച്ചിംഗ് പ്രാക്ടീസാണ്. ഞങ്ങൾ എല്ലാവരും പോർഷൻ പൂർത്തിയാക്കുന്ന തിരക്കിലാണ് .ചൊവ്വാഴ്‌ച എല്ലാവർക്കും General Observation ഉണ്ടായിരുന്നു. എനിക്ക് നന്നായി ക്ലാസ് എടുക്കാൻ കഴിഞ്ഞു. ഞങ്ങളുടെ സ്കൂളിലെ JRC വിദ്യാർത്ഥികൾ ജനുവരി 30 ന് രക്തസാക്ഷി ദിനം ആചരിച്ചു. "സർവമത പ്രാർത്ഥന" നടത്തി,ഞങ്ങളും പങ്കെടുത്തു. അന്നേ ദിവസം ഒരു പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. സ്കൂളിലെ SSLC വിദ്യാർത്ഥികൾക്കായി പാതനീതി എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണം സംഘടിപ്പിച്ചു.