School Practice Phase 01/ Section 02 - 1 Week Report

ക്രിസ്മസ് ആഘോഷവും ന്യൂയർ ആഘോഷവും കഴിഞ്ഞ് ജനുവരി 08 നു വീണ്ടും സ്കൂളിലേക്ക് എത്തി. ക്രിസ്മസ് എക്സാം ഒക്കെ കഴിഞ്ഞ്, അതിൻ്റെ മാർക്ക് ഒക്കെ കിട്ടി ഇരിക്കുകയാണ് കുട്ടികൾ. എല്ലാവർക്കും Maths ന് നല്ല മാർക്കുണ്ട്.
ഈ ആഴ്ച്ച 9A യിൽ സ്തംഭങ്ങൾ എന്ന പാഠമാണ് തുടങ്ങിയത്. ആക്ടിവിറ്റി കാർഡിലൂടെയും, Models ലൂടെയും സ്തംഭങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ്സ്  PTA മീറ്റിംഗ് ആയിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ പഠനനിലവാരം അറിയുന്നതിനായി എത്തിരിന്നു.ക്ലാസ്സുകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കുട്ടികൾ ചിലപ്പോഴൊക്കെ ക്ലാസ്സിൽ അശ്രദ്ധ കാണിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രദ്ധ പിടിച്ചു നിർത്താനായി ആക്ടിവിറ്റികൾ നൽകാറുണ്ട്.

Popular Posts