School Practice Phase 01/ 4 Week Report.
ടീച്ചിങ് പ്രാക്ടിസിന്റെ നാലാംവാരം ആണ് കടന്നുപോയത്. .9 A യിൽ വളരെ നന്നായി ക്ലാസ്സ് എടുക്കാൻ കഴിയുന്നുണ്ട്. ICT യിലൂടെ ഉള്ള ക്ലാസ്സ് കുട്ടികൾക്ക് കൂടുതൽ ഭലപ്രധമാണ്. ഒരു NSS വോളൻ്റിയർ എന്ന നിലയിൽ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ഭാഗമായി പൂന്തോട്ടം നിർമിക്കുന്നതിലും ഞങ്ങൾ പങ്കെടുത്തു. ഡിസംമ്പർ 01 ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ ഹൈസ്കൂൾ വിഭഗത്തിലെ കുട്ടികൾക്ക് ആയി ഒരു Poster Making Competition സംഘടിപ്പിച്ചു. കുട്ടികൾ വളരെ സന്തോഷത്തോടെ അത് ഏറ്റെടുത്തു.സ്കൂളിലെ ഹയർ സെക്കൻഡറിയിലെ അധ്യാപകരും കുട്ടികളും ചേർന്ന് food fest നടത്തി, ഞങ്ങളും അതിൽ പങ്കെടുത്തു.വളരെ മനോഹരമായ ഒരു ആഴ്ച്ചയായിരുന്നു കടന്നുപോയത്.