School Practice Phase 01/3 Week Report
ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാംവാരം ആണ് കടന്നുപോയത്. എനിക്ക് ഈ ആഴ്ച്ച 4 ലെസ്സൺ പ്ലാൻ മാത്രമേ പൂർത്തി ആക്കാൻ സാധിച്ചുള്ളൂ. ക്ലസ്റ്റർ ക്ലാസ് ആയതിനാൽ ഒരു ദിവസം അവധിയായിരുന്നു.സുഖമില്ലത്തത്തിനാൽ വെള്ളിയാഴ്ച സ്കൂളിൽ പോവാൻ കഴിഞ്ഞില്ല അധ്യാപകൻ എന്ന ഒരു ഉത്തരവാദിത്തത്തിൽ ഇരിക്കുന്നതുകൊണ്ട് ആണോ എന്ന് അറിയില്ല. എല്ലാ കുട്ടികളെയും വിക്ഷിക്കാൻ തോന്നുണ്ട്. അധ്യാപനം ഏറെ ആസ്വദിക്കാൻ എനിക്ക് ഇപ്പോൾ സാധിക്കുന്നു.9 A യിൽ വളരെ നന്നായി ക്ലാസ്സ് എടുക്കാൻ കഴിയുന്നുണ്ട്. ICT യിലൂടെ ഉള്ള ക്ലാസ്സ് കുട്ടികൾക്ക് കൂടുതൽ ഭലപ്രധമാണ്. ഒരു NSS വോളൻ്റിയർ എന്ന നിലയിൽ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ഭാഗമായി പൂന്തോട്ടം നിർമിക്കുന്നതിലും ഞങ്ങൾ പങ്കെടുത്തു.